Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Sacred Heart Shrine,Perinchery

news & Events

  • പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ മാസാദ്യവെള്ളിയാഴ്ചകളിൽ ഈശോയുടെ ദിവ്യാഹ്വാന പ്രകാരമുള്ള തിരുഹൃദയ ഭക്തിയാചരണം. രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും പാട്ടുകുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക തിരുഹൃദയ ഊട്ട്. സാധാരണ വെള്ളിയാഴ്ചകളിൽ - രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും കുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക നേർച്ച കഞ്ഞി വിതരണം. അനുഗ്രഹദായകമായ തിരുകർമ്മങ്ങളിലേക്ക് ഏവർക്കും സ്വാഗതം.   

Tariff

 തിരുകർമ്മ ധർമ്മ വിവരം
Rate (INR)
സാധാരണ ഒറ്റകുർബ്ബാന
100
പാട്ടുകുർബ്ബാന
200
ആഘോഷമായ കുർബാന ( സമയ വ്യത്യാസമനുസരിച്ച് )
500
ആഘോഷമായ കുർബാന ( സഹകാർമമികരോടുകൂടി )
1000
റാസ
1500
ഗ്രിഗോറിയൻ കുർബ്ബാന
6000
ലദീഞ്ഞ്
100
നൊവേന
50
വീട് വെഞ്ചിരിപ്പ്
150
മോട്ടോർവാഹനങ്ങൾ (ടു വീലർ, ത്രീ വീലർ)
100
വ്യവസായശാല + കട വെഞ്ചിരിപ്പ്
200
മോട്ടോർവാഹനങ്ങൾ (ഫോർ വീലർ)
200
ഒപ്പീസ് (പള്ളിയിൽ / സെമിത്തേരിയിൽ)
30
അന്നീദ
5
വീട്ടന്നീദ
200
സ്തോത്രഗീതം
100
സമർപ്പണം
30
തിരി സമ്മാനിക്കൽ
100

Holy Mass Timing »

Ordinary days

First Friday

Friday

Sunday

6:00 am, 7:15 am
 

5:45 am, 7:15 am, 10:00 am, 6:00 pm

5:45 am, 7:15 am, 10:00 am, 6:00 pm

5:30 am, 7:00 am, 10:15 am, 6:00 pm

Top