Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Sacred Heart Shrine,Perinchery

news & Events

  • പെരിഞ്ചേരി തിരുഹൃദയ തീർത്ഥാടനകേന്ദ്രത്തിൽ മാസാദ്യവെള്ളിയാഴ്ചകളിൽ ഈശോയുടെ ദിവ്യാഹ്വാന പ്രകാരമുള്ള തിരുഹൃദയ ഭക്തിയാചരണം. രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും പാട്ടുകുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക തിരുഹൃദയ ഊട്ട്. സാധാരണ വെള്ളിയാഴ്ചകളിൽ - രാവിലെ 5.45 നും, 7.15 നും, വൈകീട്ട് 6.00 നും കുർബ്ബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10.00 ന് ആഘോഷമായ പാട്ടുകുർബ്ബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ, ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം, കൈവെപ്പ് ശുശ്രൂഷ, സൗഖ്യദായക നേർച്ച കഞ്ഞി വിതരണം. അനുഗ്രഹദായകമായ തിരുകർമ്മങ്ങളിലേക്ക് ഏവർക്കും സ്വാഗതം.   

sacred heart shrine

പെരിഞ്ചേരി തിരുഹൃദയ ദൈവാലയം ഒല്ലൂർ മഹാഇടവകയുടെ ഭാഗമായിരുന്നു. മാലാഖയുടെ മദ്ധ്യസ്ഥതയിലുള്ള ആ മഹാഇടവകയിൽനിന്ന് 1903- ലാണ് പെരിഞ്ചേരി ഗ്രാമപ്രദേശത്ത് തിരുഹൃദയ ദൈവാലയ പ്രതിഷ്ഠ നടന്നുവെന്ന് രേഖകളില്‍ സാക്ഷ്യപ്പെടുത്തുന്നത്. അന്നുമുതല്‍ ദിവ്യ ബലിയർപ്പണവും തിരുഹൃദയഭക്തി ആചരണവും നടന്നുപോന്നു.

Message of the Archbishop

It is with a joyous heart I hear the pleasant news that Sacred Heart Shrine, Perinchery has come forward with their website. It is the right time for such endeavours since the world has become highly IT oriented. It makes easy for a member to go through the latest information and happenings of the parish even sitting on the other end of the planet. Now, the whole world is getting access to your parish or you are opening your church doors for all. I am sure that this will enhance your harmony and fraternity. I congratulate the parish priest, trustees and all others who have given efficient leadership for this dream to come true. May your parish grow more to the likeness of the Early Christian Community.

With my prayerful wishes and blessings,

Bishop Mar Raphael Thattil.
Auxiliary Bishop of Trichur

Yours in Lord Jesus

Mar Andrews Thazhath
Metropolitan Archbishop of Trichur Archdiocese

First
Friday

ഓ ഇശോയെ തിരുഹൃദയമേ, അനുഗ്രഹങ്ങളുടെ നീരുറവയെ, ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നു.

MORE

റവ. ഫാ. പോൾ താണിക്കൽ
Rector & Vicar

ഫാ. ജിൻ്റോ ചിറമ്മൽ CMI
Asst. Vicar

Holy Mass Timing »

Ordinary days

First Friday

Friday

Sunday

6:00 am, 7:15 am
 

5:45 am, 7:15 am, 10:00 am, 6:00 pm

5:45 am, 7:15 am, 10:00 am, 6:00 pm

5:30 am, 7:00 am, 10:15 am, 6:00 pm

Testimonials »

  • ഈശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹത്താൽ ജോലി ലഭിച്ചതിനു നന്ദി പറഞ്ഞുകൊണ്ട്...
  • ഈശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹത്താൽ ഭവനം ലഭിച്ചതിനു നന്ദി പറഞ്ഞുകൊണ്ട്...
MORE
Top